Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മേവെള്ളൂർ ജലശുദ്ധീകരണശാലയിൽ ചെവ്വാഴ്ച ജലവിതരണം തടസ്സപ്പെടുന്നതാണ്.

26 Sep 2026 19:30 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: KSEB പെരുവ സെക്ഷൻ്റെ കീഴിൽ അടിയന്തിര അറ്റകുറ്റപ്പണികൾ നടത്തുന്നതിന്റെ ഭാഗമായി 29.09.2026 ചൊവ്വാഴ്ച രാവിലെ 8.30 മുതൽ വൈകിട്ട് 5 മണിവരെ വൈദ്യുതി മുടങ്ങുന്നതിനാൽ കേരള വാട്ടർ അതോറിട്ടിയുടെ മേവെള്ളൂർ ജലശുദ്ധീകരണശാലയിൽ അന്നേ ദിവസം ജലവിതരണം തടസ്സപ്പെടുന്നതാണ്.

കടുത്തുരുത്തി, കല്ലറ, വെള്ളൂർ, ഞീഴൂർ, മുളക്കുളം, ഉഴവൂർ, വെളിയന്നൂർ, ചെമ്പ്,മറവന്തുരുത്ത്, തലയോലപ്പറമ്പ്, ഉദയനാപുരം, ടി വി പുരം,തലയാഴം,വെച്ചൂർ, എന്നീ പഞ്ചായത്തുകളിലും വൈക്കം മുനിസിപ്പാലിറ്റിയിലുമുള്ള

ഉപഭോക്താക്കൾ മുൻകരുതലുകൾ എടുക്കേണ്ടതാണെന്ന് അഭ്യർത്ഥിക്കുന്നു

എക്സിക്യൂട്ടിവ് എൻജിനിയർ

പി.എച്ച് ഡിവിഷൻ

കടുത്തുരുത്തി



Follow us on :

More in Related News