Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Apr 2024 21:21 IST
Share News :
: വേനല്‍മഴക്കൊപ്പം ആഞ്ഞുവീശിയ കാറ്റ് വെള്ളിക്കുളങ്ങര മേഖലയില്‍ വ്യാപകമായ നാശനഷ്ടങ്ങളുണ്ടാക്കി. കാര്‍ഷിക വിളകളും ഫലവൃക്ഷങ്ങളും കാറ്റില്‍ നശിച്ചു. നിരവധി വൈദ്യുതി തൂണുകളും ഒടിഞ്ഞുവീണു. മേഖലയില്‍ വൈദ്യുതി വിതരണം സ്തംഭിച്ചു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് കാറ്റുണ്ടായത്. മോനൊടി, ട്രാംവേ പരിസര, കമലക്കട്ടി, പത്തരക്കുണ്ട് എന്നിവിടങ്ങളിലാണ് മരങ്ങള്‍ വീണ് വൈദ്യുതി കാലുകൾഒടിഞ്ഞത്. വെള്ളിക്കുളങ്ങര- ചാലക്കുടി റോഡിലെ കമലക്കട്ടി ഭാഗത്ത് മരങ്ങള്‍ വീണ.തിനെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം നിലച്ചു രാത്രിയോടെ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു
Follow us on :
Tags:
More in Related News
Please select your location.