Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നസീമ നിര്യാതയായി.

20 Apr 2024 14:34 IST

Preyesh kumar

Share News :

പേരാമ്പ്ര :കക്കാട് നടുക്കണ്ടി സദഖത്തിൻ്റെ ഭാര്യ നസീമ (47) നിര്യാതയായി.പിതാവ് പരേതനായ മീത്തലെ കോറോത്ത് ഇബ്രാഹിം.

മാതാവ്: പരേതയായ കിഴക്കേടത്ത് ആമിന.

മക്കൾ: റാഹില, നൂറ ബഹ്ജത്ത്, ഹന്നത്ത് ഹുസ്ന,

മുഹമ്മദ് നിഹാൽ.മരുമക്കൾ:റശാദ് ബാലുശ്ശേരി, നജീർ തിരുവള്ളൂർ.സഹോദരങ്ങൾ:കുഞ്ഞലിമ,

അശ്റഫ് കോറോത്ത്, റശീദ് കോറോത്ത്.

Follow us on :

Tags:

More in Related News