Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാവുംപടി ലതാനിവാസില്‍ നാരായണന്‍ നായര്‍ അന്തരിച്ചു

19 Oct 2024 18:52 IST

Antony Ashan

Share News :

മൂവാറ്റുപുഴ: കാവുംപടി ലതാനിവാസില്‍ നാരായണന്‍ നായര്‍ (84) അന്തരിച്ചു.സി പി ഐ മൂവാറ്റുപുഴ ടൗണ്‍ മുന്‍ലോക്കല്‍ കമ്മറ്റി അംഗവും മൂവാറ്റുപുഴ താല്ലൂക്ക് ആശുപത്രി ജീവനക്കാരനുമായിരുന്നു .സംസ്‌കാരം ഞായര്‍ രാവിലെ 10ന് മൂവാറ്റുപുഴ മുനിസിപ്പല്‍ ശ്മശാനത്തില്‍. ഭാര്യ വിജയമ്മ. (മുന്‍ മൂവാറ്റുപുഴ താലൂക്ക് ആശുപത്രി ജീവനക്കാരി)മക്കള്‍ - പ്രേമ രവി, ഉണ്ണികൃഷ്ണന്‍ നായര്‍, മിനി.എം.നമ്പ്യാര്‍. മരുമക്കള്‍ - ഡോ. പി.ആര്‍.രവി, നീന ഉണ്ണികൃഷ്ണന്‍, ഡോ.എം.കെ മധുസൂദനന്‍ നമ്പ്യാര്‍.


Follow us on :

More in Related News