Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Oct 2024 11:06 IST
Share News :
വെള്ളിയാഴ്ച തമിഴ്‌നാട്ടിലെ കവരൈപ്പേട്ട റെയിൽവേ സ്റ്റേഷനിലാണ് സംഭവം. മൈസൂരു-ദർഭംഗ ഭാഗ്മതി എക്‌സ്പ്രസ് നിർത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനിൻ്റെ പിന്നിൽ ഇടിച്ചാണ് അപകടം. കൂട്ടിയിടിയെ തുടർന്ന് രണ്ട് കോച്ചുകളിൽ തീ പടരുകയും 13 കോച്ചുകൾ പാളം തെറ്റുകയും ചെയ്തു.
അപകടത്തിൽ 19 യാത്രക്കാർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
എക്സ്പ്രസ് ട്രെയിൻ ഒരു ലൂപ്പ് ലൈനിലേക്ക് നീങ്ങുകയും പാർക്ക് ചെയ്തിരുന്ന ഗുഡ്സ് ട്രെയിനിൽ ഇടിക്കുകയും ചെയ്തുവെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്
Follow us on :
Tags:
More in Related News
Please select your location.