Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെ കരുണാകരൻ ചരമദിനം ആചരിച്ചു.

23 Dec 2024 19:37 IST

UNNICHEKKU .M

Share News :


മുക്കം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെയും മണാശ്ശേരി കോൺഗ്രസ് കമ്മറ്റിയുടെയും ആഭിമുഖ്യത്തിൽ കേരളത്തിൻ്റ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ലീഡർ കെ.കരുണാകരൻ്റെ ചരമദിനം ആചരിച്ചു. DCC ജനറൽ സെക്രട്ടറി C Jആൻ്റണി, അനുസ്മരണ പ്രഭാഷണം നടത്തി.മണ്ഡലം പ്രസിഡണ്ട് എം. മധു ', വേണു കല്ലുരുട്ടി, എം.കെ.ബാലൻ, എം.കെ കണ്ണൻ, ടി.ടി ബൈജു, ഓകെ. ബൈജു പുരുഷോത്തമൻ ,മനോജ് ഒടുങ്ങാട്ട്. ആലി അമ്പലത്തിങ്ങൽ, ടി.വി.രവീന്ദ്രൻ, വിനോദ് ,ഗിരീശൻ ക്ലായിൽ തുടങ്ങിയവർ നേതൃത്വം നൽകി.

Follow us on :

More in Related News