Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Aug 2024 19:42 IST
Share News :
മുക്കം : ജനകീയ സമരങ്ങളെ അട്ടിമറിച്ചു അഗസ്ത്യൻമുഴി പെരുമ്പടപ്പിൽ ബീവറേജ് ഔട്ട്ലെറ്റ് പ്രവർത്തനം ആരംഭിച്ചത് അനുവദിക്കില്ലെന്ന് മദ്യനിരോധനസമിതി ജില്ലാ കമ്മിറ്റി വ്യക്തമാക്കി. ജനവാസ കേന്ദ്രത്തിൽ തുടങ്ങിയ ഔട്ട്ലെറ്റ് അടച്ചുപൂട്ടാൻ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് മദ്യനിരോധനസമിതി ജില്ലാ പ്രസിഡന്റ് എ. കെ. മുഹമ്മദും സെക്രട്ടറി നടുക്കണ്ടി അബൂബക്കറും പ്രസ്താവനയിലൂടെ ആവശ്യ പ്പെട്ടു. ജനകീയ പന്തൽ പൊളിച്ചുമാറ്റിയതിനു പിന്നിലെ സംഭവ വികാ സങ്ങളിൽ നാട്ടുകാർക്ക് സംശയമുണ്ട്. ഭീഷണിപ്പെടുത്തിയാണ് പന്തൽ പൊളിച്ചുമാറ്റിയതെന്നും നാട്ടുകാർ പരാതിപ്പെട്ടു.
ചിത്രം: സെക്രട്ടറി നടുക്കണ്ടി അബൂബ ക്കർ '
Follow us on :
Tags:
More in Related News
Please select your location.