Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Jan 2025 14:18 IST
Share News :
മുക്കം: മുക്കം നഗരസഭയിൽ വസ്തുനികുതി കുടിശ്ശിക നിവാരണ യജ്ഞം -25 തുടങ്ങി. ഇതിൻ്റെ ഭാഗമായി മംഗലശ്ശേരി ഡിവിഷനായ 19 ൽബുധനാഴ്ച്ച രാവിലെ 10.30 മുതൽ ചേന്ദമംഗല്ലൂർ അങ്ങാടിയിൽ വസ്തുനികുതിപിരിവ് ക്യാമ്പ് നടക്കും. ഉച്ചക്ക് 1.30 വരെയാണ് ക്യാമ്പ് പ്രവർത്തിക്കുന്നത്. കുടിശ്ശികയുള്ളവർക്കും പുതിയ വർഷത്തെ നികുതി നൽകാനുമുള്ളവർക്കും അവസരമായി പ്രയോജന പ്പെടുത്താവുന്നതാണ്.
Follow us on :
Tags:
More in Related News
Please select your location.