16 Jun 2024 19:26 IST
Share News :
മുക്കം: ബലിപെരുന്നാളിനോടനുബന്ധിച്ച് കൊടിയത്തൂർ പി.ടി.എം ഹയർസെക്കണ്ടറി സ്കൂളിലെ വർക്ക് ഇൻ്റഗ്രേറ്റഡ് എഡ്യുക്കേഷൻ ക്ലബിൻ്റെ ആഭിമുഖ്യത്തിൽ മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു.നിരവധി വിദ്യാർത്ഥികൾ ഫെസ്റ്റിൽ പങ്കെടുത്തു ഫാഷൻ ഡിസൈനറും മെഹന്തി ആർട്ടിസ്റ്റുമായ ആയിഷ ലിയ മുഖ്യാതിഥിയായി പ്രധാനാധ്യാപകൻ ജി.സുധീർ, ഡി.എച്ച്.എം പി.എസ് സുജപ്രഭ, സ്റ്റാഫ് സെക്രട്ടറി കെ.പി മുഹമ്മദ് കെ ഷറീന സംസാരിച്ചു
Follow us on :
Tags:
More in Related News
Please select your location.