Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Oct 2024 08:53 IST
Share News :
മുക്കം: മുക്കം ഉപജില്ല കലോത്സവത്തിന് വേദിയാവുന്ന കൊടിയത്തൂർ പി.ടി എം ഹയർ സെക്കണ്ടറി സ്കൂളിൽ ഒരുക്കുന്ന ഭക്ഷണ പന്തലിൻ്റെ കാൽ നാട്ടൽ പി.ടി.എ പ്രസിഡൻ്റ് സി. ഫസൽ ബാബു ഫോസ കൺവീനർ എം എ അബ്ദുൽ അസീസ് ആരിഫ് എന്നിവർ ചേർന്നു നിർവ്വഹിച്ചു ഫുഡ് കമ്മറ്റി ചെയർമാൻ എസ്.എ നാസർ, പി.ടി.എം പ്രിൻസിപ്പാൾ എം.എസ്.ബിജു പ്രധാനാധ്യാപകൻ ജി.സുധീർ, നാസർ കരങ്ങാടൻ, എൻ നസ്റുള്ള, പി.ജി.മുഹമ്മദ് ,പി ടി.സുബൈർ, നൗഫൽ പുതുക്കുടി,കുന്നത്ത് മുഹമ്മദ്,ഇ.ഇസ്മയിൽ കുട്ടി, പി.സി മുഹമ്മദ്,ഷരീഫ് അമ്പലക്കണ്ടി, എ.പി.നാസർ, കെ.കെ നവാസ്, കെ ജാസിർ, കെ.പി.സുബൈർ, വത്സൻ കാരമൂല, ഫഹദ് ചെറുവാടി, നിസാം കാരശ്ശേരി സംബന്ധിച്ചു
Follow us on :
Tags:
More in Related News
Please select your location.