Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഷാഫി പറമ്പിൽ എം.പി റെയിൽവേ മന്ത്രിയുമായി കൂടികാഴ്ച നടത്തി

03 Jul 2024 23:40 IST

Preyesh kumar

Share News :

ന്യൂഡൽഹി :കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി കഴിഞ്ഞ ദിവസം വടകര പാർലിമെൻ്റ് മണ്ഡലത്തിൻ്റെയും മലബാർ മേഖലയുടേയും ആവശ്യങ്ങളെ സംബന്ധിച്ച് ഷാഫി പറമ്പിൻ എം.പി ചർച്ച നടത്തി.പുതിയതായി

അനുവദിച്ച ഷൊർണ്ണൂർ കണ്ണൂർ ട്രെയിനിന് പയ്യോളിയിൽ സ്റ്റോപ്പ് അനുവദിക്കുന്നതിൽ അനുകൂല തീരുമാനം ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്നും തിങ്ങി നിറഞ്ഞ് കഷ്ടപ്പെട്ട് യാത്ര ചെയ്യേണ്ടി വരുന്ന സ്ഥിരം യാത്രികരുടെ പ്രശ്നങ്ങൾ മന്ത്രിയുടെ മുന്നിൽ അവതരിപ്പിച്ചതായും ഷാഫി പറമ്പിൽ എം.പി അറിയിച്ചു.

അമീബിക് മസ്തിഷ്ക ജ്വരം- കോഴിക്കോട്ട് ചികിത്സയിലായിരുന്ന ഏഴാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

മെമു സർവീസ് ഉൾപ്പെടെയുള്ള പുതിയ ട്രെയിനുകൾ അനുവദിക്കേണ്ടതിൻ്റെയും നിലവിലുള്ള ട്രെയിനുകളിൽ കുടുതൽ കോച്ചുകൾ വർദ്ധിപ്പിക്കേണ്ടതിൻ്റെയും അനിവാര്യത ബോധ്യപ്പെടുത്താൻ കഴിഞ്ഞതായും.

ബജറ്റ് സമ്മേളനത്തിനോടനുബന്ധിച്ച് കൂടുതൽ ചർച്ചകൾ നടത്തി വടകരയുടെ ആവശ്യങ്ങൾ നേടിയെടുക്കുവാൻ ശ്രമിക്കുമെന്നും എം.പി അറിയിച്ചു

Follow us on :

Tags:

More in Related News