Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലഹരിക്കെതിരെ പ്രഭാത വ്യായാമ കൂട്ടായ്മ

22 Apr 2025 15:10 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ: പ്രഭാത വ്യായാമ കൂട്ടായ്മയായ മെക് 7 ഹെൽത്ത് ക്ലബ് മേപ്പയൂർ യൂണിറ്റ് നൂറാം ദിനാഘോഷം മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ .ടി.രാജൻ ഉദ്ഘാടനം ചെയ്തു.

യൂണിറ്റ് ചെയർമാൻ എം.കെ.കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു.Mec7 നോർത്ത് സോണൽ കോ-ഓഡിനേറ്റർ ഡോ.ഇസ്മയിൽ മുജദ്ദിദി വ്യായാമ സന്ദേശം നൽകി. മേഖല കോ-ഓഡിനേറ്റർ ശ്രീ.നിയാസ് എകരൂൽ ലഹരി വിരുദ്ധ സന്ദേശം നൽകി. ട്രെയിനർമാരായ ജാബിർ, അഷറഫ് എന്നിവർ ആശംസയർപ്പിച്ചു. യൂണിറ്റ് കോ-ഓഡിനേറ്റർ ടി.കെ.അബ്ദുറഹ്മാൻ സ്വാഗതവും ഏരിയ കോ- ഓഡിറ്റോർ രതീഷ് അടിയോടി നന്ദിയും പറഞ്ഞു.

Follow us on :

Tags:

More in Related News