Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Jun 2025 19:59 IST
Share News :
ചാവക്കാട്:കടപ്പുറം ഗ്രാമപഞ്ചായത്തിൽ മഴക്കാല രോഗ ആയുർവേദ പ്രതിരോധ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.വാർഡ് 6,7,8 കടപ്പുറം ആയുർവേദ ഡിസ്പെൻസറിയും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.പഞ്ചായത്ത് പ്രസിഡൻ്റ് സാലിഹ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു.വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഹസീന താജുദ്ദീൻ,ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.പി.മൻസൂർ അലി,മെമ്പർ എ.വി.അബ്ദുൽ ഗഫൂർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.ഡോക്ടർമാരായ ടി.പി.പ്രിയ,കെ.ഐ.സിത്താര എന്നിവർ ക്യാമ്പിൽ രോഗികളെ പരിശോധിച്ച് മരുന്നുകൾ വിതരണം ചെയ്തു.
Follow us on :
Tags:
More in Related News
Please select your location.