Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Nov 2026 15:38 IST
Share News :
കാലിക്കറ്റ് പ്രസ്സ് കബ്ബ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട മലബാർ ഇനീഷ്യേറ്റീവ് ഫോർ സോഷ്യൽ ഹാർമണി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എ.വി ഫർദീസിനുള്ള മിഷിൻ്റെ ഉപഹാരം ജനറൽ സെക്രട്ടറി പി.കെ. അഹമ്മദ് സാഹിബ് കൈമാറുന്നു.
കോഴിക്കോട് : കാലിക്കറ്റ് പ്രസ്സ് കബ്ബ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട
മലബാർ ഇനീഷ്യേറ്റീവ് ഫോർ സോഷ്യൽ ഹാർമണി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എ.വി ഫർദീസിനെ മിഷ് ആദരിച്ചു.
പരിപാടിയിൽ വൈസ് ചെയർമാൻ ഡോ. കെ മൊയ്തു അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി PK അഹമ്മദ് സാഹിബ് മിഷിൻ്റെ ഉപഹാരം നല്കി.
കോഴിക്കോട് ബാർ അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ. കെ ആലിക്കോയ, പുത്തൂർ മഠം ചന്ദ്രൻ , സി. ഏ ആലിക്കോയ, പി. എം അബ്ദുൾ കരീം, സി.ഏ ഉമ്മർക്കോയ, പി.കെ. കൃഷ്‌ണനുണ്ണി രാജ , ആർ ജയന്ത് കുമാർ, പ്രശാന്ത് പ്രണവം,നസീർ ഹുസൈൻ, റാഫി പി ദേവസ്യ
എൻ. ഉമ്മർക്കോയ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.കോ-ഓർഡിനേറ്റർ മുസ്‌തഫ മുഹമ്മദ് സ്വാഗതവും പ്രൊഫ. പി പത്മനാഭൻ നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.