Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാസപ്പിറവി നിരീക്ഷിക്കണമെന്ന നിർദ്ദേശവുമായി ഔഖാഫ് മന്ത്രാലയം.

08 Apr 2024 07:01 IST

ISMAYIL THENINGAL

Share News :

ദോഹ: റമദാൻ 29 തിങ്കളാഴ്ച വൈകുന്നേരം ശവ്വാൽ മാസപിറവി നിരീക്ഷിക്കണമെന്ന് ഖത്തർ ഔഖാഫ് ഇസ്ലാമിക കാര്യ മന്ത്രാലയത്തിലെ ക്രസൻ്റ് കാഴ്ച കമ്മിറ്റി ആവശ്യപ്പെട്ടു. മാസപിറവി കാണുന്നവർ ദഫ്ന ഏരിയയിലെ ഔഖാഫ്, ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയത്തിലെ കമ്മിറ്റിയുടെ ആസ്ഥാനത്ത് റിപ്പോർട്ട് ചെയ്യണമെന്നും നിർദ്ദേശം.


മഗ്രിബ് നമസ്കാരത്തിന് ശേഷം ഉടൻ തന്നെ കമ്മിറ്റി യോഗം ചേർന്ന് തീരുമാനം കൈക്കൊള്ളുമെന്ന് , മന്ത്രാലയം വ്യക്തമാക്കി.



Follow us on :

More in Related News