Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Jun 2025 19:42 IST
Share News :
ചാവക്കാട്:കടപ്പുറം തൊട്ടാപ്പ് ബദർ പള്ളിക്ക് കിഴക്കുവശം താമസിക്കുന്ന പരേതനായ കണ്ടംപറമ്പിൽ കുഞ്ഞിമോൻ മകൻ മുഹമ്മദ് ഈസ(78)അന്തരിച്ചു.ഭാര്യ:കദീജ.മക്കൾ:ലൈല,ഫൗസിയ,ശാഹിന,ഫരീദ,ഫബിത.മരുമക്കൾ:മുഹമ്മദ് ജലീൽ,അബ്ദുൽ ആരിഫ്,നൗഷാദ്,താരീഖ്,ഫരീദ.ഖബറടക്കം ഞായറാഴ്ച്ച രാവിലെ 11 മണിക്ക് ബ്ലാങ്ങാട് കാട്ടിൽ ജുമാ അത്ത് പള്ളി ഖബർസ്ഥാനിൽ.
Follow us on :
Tags:
More in Related News
Please select your location.