Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വാഹനാപകടം; തൃശ്ശൂർ സ്വദേശിനിയായ വിദ്യാർത്ഥി സൗദിയിൽ മരിച്ചു

24 Jun 2025 16:45 IST

ENLIGHT MEDIA OMAN

Share News :

ദമ്മാം: സൗദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യയായ ദമ്മാമിന് സമീപം ഹുറൈറയിൽ ദമ്മാം-റിയാദ് ഹൈവേയിൽ വെച്ച് നടന്ന വാഹനാപകടത്തിൽ മലയാളി വിദ്യാർത്ഥിനി മരിച്ചു. തൃശൂർ തളിക്കുളം സ്വദേശി കല്ലിപറമ്പിൽ സിദ്ദീഖ് ഹസൈനാറിന്റെ കുടുംബമാണ് ഇന്ന് പുലർച്ചെ അപകടത്തിൽപ്പെട്ടത്. 

സിദ്ദീഖിന്റെ ഇരട്ട മക്കളിലൊരാളായ ഫർഹാന ഷെറിൻ (18) സംഭവസ്ഥലത്ത് മരിച്ചു.പരിക്കേറ്റ സിദ്ദീക്കും ഭാര്യയും രണ്ട് കുട്ടികളും ആശുപത്രിയിൽ ചികിത്സയിലാണ്.

സന്ദര്‍ശക വിസയില്‍ സൗദിയിലെത്തിയ കുടുംബം, വിസ പുതുക്കുന്നതിനായി ബഹ്‌റൈനിലെ അതിര്‍ത്തിയിലേക്കു പോയി റിയാദിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

Facebook: https://www.facebook.com/MalayalamVarthakalNews

Instagram: https://www.instagram.com/enlightmediaom an

Youtube: https://www.youtube.com/@EnlightMediaOman

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News