Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Jun 2025 20:01 IST
Share News :
ചാവക്കാട്:പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ തിരിച്ചെത്തി നിയമ ബിരുദം കരസ്ഥമാക്കി കേരള ബാർ കൗൺസിലിൽ എൻറോൾ ചെയ്ത നളിനാക്ഷൻ ഇരട്ടപ്പുഴയെ ചാവക്കാട് മണത്തല ശ്രീനാഗയക്ഷി ക്ഷേത്രസമിതി ആദരിച്ചു.തൃശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിൽപ്പെട്ട ഇരട്ടപ്പുഴയിൽ 1969-ൽ ആലിൽ സുബ്രഹ്മണ്യന്റെയും,വിനോദിനിയുടെയും മകനായി ജനിച്ചു.ഭാര്യ:സിന്ധു.മക്കൾ:യദുകൃഷ്ണ,ദേവിക.സാംസ്കാരിക രാഷ്ട്രീയ മേഖലയിലെ പൊതുപ്രവർത്തകൻ,കവി,എഴുത്തുകാരൻ,ചരിത്രത്തിലും,സസ്യശാസ്ത്രത്തിലും ബിരുദം,ഇന്ത്യൻ അക്കൗണ്ടൻസി ബ്യൂറോയുടെ ഡിപ്ലോമ,കമ്പ്യൂട്ടറിൽ പി.ജി.ഡിപ്ലോമ,ഗൾഫിലെ ഒരു സ്വകാര്യ കമ്പനിയിലെ മാനേജരായിരുന്നു.വിദേശത്തും സ്വദേശത്തും വിവിധ സാംസ്കാരിക സംഘടനകളുടെ ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
Follow us on :
Tags:
More in Related News
Please select your location.