Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മൈക്ക് സെറ്റ് സംഭാവന ചെയ്തു.

12 Aug 2024 18:27 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : ലയൺസ് ക്ലബ് ഒറ്റപ്പാലം സർക്കാർ ബധിര വിദ്യാലയത്തിന് മൈക്ക് സെറ്റ് സംഭാവനയായി നൽകി.

നഗരസഭ അധ്യക്ഷ കെ ജാനകിദേവി ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ വാർഡ് കൗൺസിലർ മണികണ്ഠൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ലയൺസ് ക്ലബ്‌ പ്രസിഡന്റ്‌ മുരളി തച്ചങ്ങോട്ട്, സ്കൂൾ പ്രധാന അധ്യാപിക മിനികുമാരി, ലയൺസ് മുൻ ജില്ല ഗവർണർ കേണൽ രാംകുമാർ, ജില്ല ചെയർപേഴ്സൺ അഡ്വ പി ജയപ്രകാശ്, ക്ലബ്‌ ഭാരവാഹികളായ പി കെ ബാലചന്ദ്രൻ, കെ പി രാമകൃഷ്ണൻ, വിമല രാംകുമാർ, സുനിൽ മേനോൻ, അഡ്വ അഭിജിത്ത് പ്രകാശ്, അധ്യാപകർ ആയ സി രാധാലക്ഷ്‌മി, റിനി ജോൺ എന്നിവർ പങ്കെടുത്തു സംസാരിച്ചു

Follow us on :

More in Related News