Tue Dec 12, 2023 10:56 PM 1ST

Kerala India  

Sign In

മേപ്പയൂർ ബ്ലോക്ക് കോൺഗ്രസ് ക്യാമ്പ് എക്സിക്യുട്ടീവ് നടത്തി

01 Jul 2024 19:39 IST

Preyesh kumar

Share News :

മേപ്പയൂർ. ബ്ലോക്ക് കോൺഗ്രസ് ക്യാമ്പ് എക്സിക്യുട്ടീവ് കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ.പി.എം..നിയാസ് ഉദ്ഘാടനം ചെയ്തു. കെപിസിസി സെക്രട്ടറി സത്യൻ കടിയങ്ങാട് മുഖ്യ പ്രഭാഷണം നടത്തി.


ബ്ലോക്ക് പ്രസിഡൻ്റ് കെ.പി.രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറിമാരായ മുനീർ എരവത്ത്, ഇ.അശോകൻ, കെ.പി.വേണുഗോപാൽ,

പി.കെ.അനീഷ്, ശോഭീഷ്, ശശി ഉട്ടേരി, ഇടത്തിൽ ശിവൻ, സി.എം.ബാബു, അർഷദ് ആയനോത്ത്, ടി.പി.മൊയ്തീൻ, ശ്യാമള എന്നിവർ സംസാരിച്ചു..



Follow us on :

Tags:

More in Related News