Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നേതാക്കളുടെ ഓർമ്മകൾ പാർട്ടിക്ക് കരുത്താണ്. സനീഷ് കുമാർ ജോസഫ് MLA.

21 Jul 2024 18:29 IST

WILSON MECHERY

Share News :


ചാലക്കുടി:

 ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന് നേതൃത്വം നൽകിയ മുൻകാല നേതാക്കളെ കുറിച്ചുള്ള ഓർമ്മകൾ, പാർട്ടിക്ക് എന്നും കരുത്താണ് എന്ന് MLA സനീഷ് കുമാർ ജോസഫ് പറഞ്ഞു.

നേതാക്കൾ നൽകിയ ത്യാഗോജലമായ നേതൃത്വം, കോൺഗ്രസ്സ് പ്രസ്ഥാനത്തിന് എന്നും കരുത്തായിരുന്നു എന്നും MLA പറഞ്ഞു.

ചാലക്കുടി -പരിയാരം ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റികളുടെ നേതൃത്വത്തിൽ നടന്ന,

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, നേതാക്കളായ പി.വി. നളൻ, M A. ദേവസി,പനമ്പിള്ളി രാഘവ മേനോൻ എന്നിവരുടെ അനുസ്മരണ യോഗം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു MLA. ബ്ലോക്ക്പ്രസിഡണ്ട്വി

വി. ഒ. പൈലപ്പൻ അധ്യക്ഷനായി. നേതാക്കളായ

M .T . ഡേവിസ്, C .G ബാലചന്ദ്രൻ,

വേണു കണ്ഠരുമഠത്തിൽ,

പി.കെ.ഭാസി, കെ. ജെയിംസ് പോൾ, മേരി നളൻ, 

O .S. ചന്ദ്രൻ , പി.വി. വേണു, എന്നിവർ പ്രസംഗിച്ചു.

Follow us on :

More in Related News