Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തേമ്പൊയിൽ മീത്തൽ ഗോപാലൻ നിര്യാതനായി.

04 Aug 2024 12:32 IST

- Preyesh kumar

Share News :

കീഴരിയൂർ: പഴയ കാല കോൺഗ്രസ് പ്രവർത്തകൻ കീഴരിയൂർ പഞ്ചായത്ത്തേ സ്റ്റേഡിയത്തിന് സമീപം തേമ്പൊയിൽ മീത്തൽ ഗോപാലൻ (85) നിര്യാതനായി. ഭാര്യ: പരേതയായ ജാനു.മക്കൾ: പ്രജേഷ് മനു (കീഴരിയൂർ സെൻ്റർ കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ്, കീഴരിയൂർ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരൻ), ഷർമിള (വി.വി .യു.പിസ്കൂൾ

ചേനര, തിരൂർ).മരുമക്കൾ: ഷൈജ (കൊല്ലം), രാജീവൻ സരോവരം ( ഉള്ള്യേരി ).

Follow us on :

Tags:

More in Related News