Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കിഴക്കേടത്ത് മീത്തൽ പരീച്ചി നിര്യാതയായി

19 Sep 2024 23:25 IST

- Preyesh kumar

Share News :

അരിക്കുളം: കിഴക്കേടത്ത് മീത്തൽ പരീച്ചി (73) നിര്യാതയായി. ഭർത്താവ്: തൈക്കണ്ടി കുഞ്ഞായൻ കുട്ടി.മക്കൾ :ഉമ്മർക്കോയ,റംല, ഷരീഫ,റസീയ,

ഷറിന, റഷീദ്. മരുമക്കൾ: ഷമീമ, അസീസ്, മുസ്തഫ, ഷബ്ന ,പരേതനായ അസൈനാർ.സഹോദരങ്ങൾ:

കുഞ്ഞയിഷ,മറിയം, മുസ്തഫ,ബഷീർ, സഫിയ.

Follow us on :

Tags:

More in Related News