Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മായനാട് എടക്കാട്ട് ഊറാലി പൊറ്റമ്മല്‍ യു പി അബ്ദുല്ല അസീസ് ആഫ്രിക്കയില്‍ നിര്യാതനായി.

17 Jul 2024 23:02 IST

- Preyesh kumar

Share News :

കോഴിക്കോട് : മായനാട് എടക്കാട്ട് താമസിക്കും ഊറാലി പൊറ്റമ്മല്‍ യു. പി. അബ്ദുല്ല അസീസ് (22) ആഫ്രിക്കയില്‍ നിര്യാതനായി. യു. പി .അബ്ദുല്‍ അസീസിന്റേയും റസിയയുടേയും മകനാണ്. സഹോദരങ്ങള്‍ : മുഹമ്മദ് അബ്ദുസ്സലാം (ദുബൈ), അബ്ദുല്‍ മുത്തലിബ് അല്‍ സൗദ്, ഡോ. ഷബ്‌ന ഫാത്തിമ. മൃതദേഹം രണ്ട് ദിവസത്തിനകം നാട്ടിലേക്ക് കൊണ്ടുവരും.

Follow us on :

Tags:

More in Related News