Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാവുള്ളകണ്ടി ഗോപാലൻ നിര്യാതനായി

06 Sep 2024 22:48 IST

- Preyesh kumar

Share News :

മേപ്പയ്യൂർ:വിളയാട്ടൂർ മാവുള്ളകണ്ടി ഗോപാലൻ

(80 ) നിര്യാതനായി. ഭാര്യ :ശാന്ത. മക്കൾ: ബിജീഷ് (യു.എൽ.സി.സി.)ബിജില.മരുമക്കൾ :സന്തോഷ് (വടകര), വിനീത.സഹോദരങ്ങൾ :കുഞ്ഞിക്കണ്ണൻ ,ഭാസ്കരൻ ,സരോജിനി ,മാധവി ,ശാരദ ,പരേതരായ നാരായണി , ലക്ഷ്മി. സഞ്ചയനം ചൊവ്വാഴ്ച.

Follow us on :

Tags:

More in Related News