Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പാറക്കുഴിയിൽ മറിയം നിര്യാതയായി

20 Dec 2024 18:57 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ: നരക്കോട് പാറക്കുഴിയിൽ മറിയം(82) നിര്യാതയായിഭർത്താവ് :പര്യേയി.മക്കൾ :സുലൈഖ റഹീം,സൈനബ, ബഷീർ മാസ്റ്റർ, ( സി.എച്ച്.എം.എച്ച്.എസ്എളയാവൂർ, കണ്ണൂർ ) റംല( ജി.എൽ.പി.എസ് ഗോപാലപേട്ട,തലശ്ശേരി).സഹോദ.ങ്ങൾ:തച്ചർ കണ്ടി ആമീന(നരക്കോട്)അലീമ (ചെറുവണ്ണർ ),പരേതനായ മൊയ്തി (പന്തിരിക്കര ),ആയിഷ(അരിക്കുളം ),ഫാത്തിമ (അരിക്കുളം ).മരുക്കൾ:അസ്സിയാനാർ (കിഴരിയൂർ ),സൈനബ (ചാലിക്കര), റഷീദ (പന്നിമുക്ക്),അഹമ്മദ് മാസ്റ്റർ (പള്ളിയത്ത് കുനി),പരേതാനായ മൊയ്തി (നരക്കോട്).

Follow us on :

Tags:

More in Related News