Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Jun 2025 18:07 IST
Share News :
മസ്ക്കറ്റ്: ഒമാനിൽ നിന്നും 41 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മസ്ക്കറ്റിലെ കലാ സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യവും മസ്ക്കറ്റ് പഞ്ചവാദ്യ സംഘംത്തിന്റെ അമരക്കാരനുമായ മനോഹരൻ ഗുരുവായൂരിനും സഹധർമ്മിണിക്കും മറുനാട്ടിൽ മലയാളി അസോസിയേഷൻ (MNMA) ഒമാന്റെ നേതൃത്വത്തിൽ യത്രയയപ്പ് നൽകി.
മസ്കറ്റ്, അൽ കുവൈർ നിസാർക്ക ഹോട്ടൽ മിനി ഹാളിൽ വെച്ച് പസിഡന്റ് അനിൽകുമാറും ട്രഷറർ പിങ്കു അനി കുമാറും പൊന്നാട അണിയിച്ച് ആദരവ് നടത്തി. സെക്രട്ടറി ജയൻ ഹരിപ്പാട് വൈസ് പ്രസിഡണ്ട് മനോഹരൻ ചെങ്ങളായി, രക്ഷാധികാരി ജയശങ്കർ, ജോയിന്റ് സെക്രട്ടറി അഭിലാഷ്, ജോയിന്റ് ട്രഷറർ മനോജ് മേനോൻ മറ്റ് എക്സിക്യുട്ടീവ് അംഗങ്ങളും കൂടി സ്നേഹാദരവോടെ മൊമെന്റൊ കൈമാറി.
ചെറുകഥാ കൃത്തും സാംസ്കാരിക പ്രവർത്തകനുമായ രാജൻ കോക്കുരി, മലയാളം ഒമാൻ ചാപ്റ്റർ ജനറൽ സെക്രട്ടറി രതീഷ് പട്ടിയാത്ത് , MNMA മുൻ സെക്രട്ടറി അജികുമാർ മറ്റ് പ്രമുഖർ യാത്ര മംഗളങ്ങൾ നേർന്നു. MNMA യുടെ കുടുംബാംഗങ്ങളുടെയും കുട്ടികളുടെയും പാട്ടും ഡാൻസും ചടങ്ങ് മഹനീയ മാക്കി.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
For: News & Advertisements: +968 95210987 enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
Facebook: https://www.facebook.com/MalayalamVarthakalNews
Instagram: https://www.instagram.com/enlightmediaoman
Youtube: https://www.youtube.com/@EnlightMediaOman
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.