Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മന്‍മോഹന്‍സിങ് അനുസ്മരണം നടത്തി

28 Dec 2024 19:36 IST

ജേർണലിസ്റ്റ്

Share News :


 

ഉപ്പുതറ: കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് അനുസ്മരണ യോഗം

നടത്തി. മണ്ഡലം പ്രസിഡന്റ് ഷാല്‍ വെട്ടിക്കാട്ട് അധ്യക്ഷത വഹിച്ചു. ജോര്‍ജ് ജോസഫ് പടവന്‍, ഗിരീഷ് കുമാര്‍, കുര്യാക്കോസ്, കെ.ആര്‍. പ്രസാദ്, സാബു വേങ്ങവേലി, സിബി മുത്തമാക്കുഴി, ഇ.വി. ജോസഫ്, ജേക്കബ് പനംന്താനം, അഡ്വ. അരുണ്‍ പൊടിപാറ, ജോര്‍ജ് കൂറുംപുറം,

ഫ്രാന്‍സീസ് ദേവസ്യാ, പി.എം. വര്‍ക്കി, വി.കെ. കുഞ്ഞുമോന്‍, റോജി സലി സി. ജെ.ജോണി, ജയരാജ് എന്നിവര്‍ പ്രസംഗിച്ചു.


Follow us on :

More in Related News