Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലയാള സാഹിത്യ അക്കാദമി പുരസ്കാരം നളിനാക്ഷൻ ഇരട്ടപ്പുഴയ്ക്ക്

05 Jun 2025 21:09 IST

MUKUNDAN

Share News :

ചാവക്കാട്:മലയാള സാഹിത്യ അക്കാദമി പുരസ്കാരം നളിനാക്ഷൻ ഇരട്ടപ്പുഴക്ക്.ഏകാന്തതയുടെ പഴുത്തയിലകൾ എന്ന കവിതാ സമാഹാരത്തിനാണ് മലയാള സാഹിത്യ അക്കാദമി റിസർച്ച് സെൻ്ററിൻ്റെ കൃതി വെൽഫെയർ സാഹിത്യപുരസ്കാരം.1500 രൂപ വീതം 10 വർഷത്തെ എൻഡോവ്മെൻ്റും,പ്രശസ്തിപത്രവും,മെമോൻ്റോയും അടങ്ങുന്നതാണ് പുരസ്കാരം.ആഗസ്ത് 31-ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ വെച്ച് അവാർഡ് വിതരണം ചെയ്യും.നളിനാക്ഷൻ ഇരട്ടപ്പുഴയുടെ നിറഭേദങ്ങൾ എന്ന കവിതാ സമാഹാരം 2018-ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Follow us on :

More in Related News