Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുവൈറ്റ് അപകടത്തില്‍ മരിച്ച മലപ്പുറം പുലാമന്തോള്‍ സ്വദേശി എം.പി. ബാഹുലേയന്‍റെ വസതി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സന്ദർശിച്ചു.

13 Jun 2024 19:35 IST

Jithu Vijay

Share News :

മലപ്പുറം : കുവൈറ്റ് അപകടത്തില്‍ മരിച്ച മലപ്പുറം പുലാമന്തോള്‍ സ്വദേശി എം.പി. ബാഹുലേയന്‍റെ വസതി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സന്ദർശിച്ചു. കുവൈറ്റില്‍ ഉണ്ടായ തീപ്പിടുത്തത്തില്‍ പുലാമന്തോള്‍ തിരുത്ത് സ്വദേശി എം.പി. ബാഹുലേയൻ ഇന്ന് പുലർച്ചെയാണ് മരിച്ചത്. മുൻ ബ്ലോക്ക് പഞ്ചായത്തംഗം എം.പി. വേലായുധന്‍റെ മകനാണ്. ഭാര്യയും അമ്മയും മാത്രം ആണ് വീട്ടിലുള്ളത്. ഡിസിസി പ്രസിഡന്‍റ് വി.എസ്. ജോയും പ്രതിപക്ഷ നേതാവിനൊപ്പം ഉണ്ടായിരുന്നു.

Follow us on :

More in Related News