Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Feb 2026 15:46 IST
Share News :
മഞ്ചേരി : ഒതുക്കുങ്ങൽ ലക്ഷ്മണൻ വധകേസ് മുൻ എൻ.ഡി.എഫ് പ്രവർത്തകരെ വെറുതെ വിട്ടു. 2007 ൽ മലപ്പുറം ജില്ലയിലെ ഒതുക്കുങ്ങലിൽ വെച്ച് ആർ.എസ് എസ് പ്രവർത്തകനായ താനൂർ സ്വദേശി ലക്ഷമണനെ എൻ.ഡി എഫ്.പ്രവർത്തകർ സംഘം ചേർന്ന് കൊലപ്പെടുത്തി എന്ന കേസിലാണ് മുഴുവൻ പ്രതികളേയും മഞ്ചേരി ജില്ല കോടതി ജഡ്ജി ജി.സൂരജ് വെറുതെ വിട്ടത്.
2012 ൽ വിചാരണ തുടങ്ങിയ കേസിൽ പ്രതികളായി ആരോപിച്ചിരുന്ന ഉസൈൻ കോയ, ഫഹദ്, ഹനീഫ ,യാഹു എന്നിവരെയാണ് വെറുതെ വിട്ടത്.
പ്രതികൾക്ക് വേണ്ടി അഭിഭാഷകരായ സി.കെ ശ്രീധരൻ, എൻ.പി അബ്ദുൽ ലത്തീഫ് മഞ്ചേരി, എന്നിവർ ഹാജരായി
Follow us on :
Tags:
More in Related News
Please select your location.