Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Jun 2026 11:12 IST
Share News :
പരപ്പനങ്ങാടി : കുമ്പിടി സ്വദേശിയും പരപ്പനങ്ങാടിയിൽ സ്ഥിര താമസക്കാരനുമായ എൻ സി സി റോഡിലെ തുറക്കൽ മുഹമ്മദലി എന്ന സഫയർ മുഹമ്മദലി ( 76 ) നിര്യാതനായി.
ഭാര്യ : മൈമൂനത്ത്
മക്കൾ : ശബീറലി , നിഷിത ,
മരുമക്കൾ : ഹസീന , ഷാനവാസ് ( ഖത്തർ ) സഹോദരങ്ങൾ : അബൂബക്കർ പാലക്കാട് , ഇബ്റാഹീം കുട്ടി കുമ്പിടി , ആമിന കുട്ടി , സൈനബ
Follow us on :
Tags:
More in Related News
Please select your location.