Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Mar 2026 20:24 IST
Share News :
നിലമ്പൂർ : മലപ്പുറം കാളികാവ് റോഡില് കുരിക്കുണ്ടില് പെട്രോള് പമ്പിന് സമീപം വന് തീപിടിത്തം. ഇന്ന് ഉച്ചയ്ക്ക് 12.30 നാണ്
തീപിടിത്തം ഉണ്ടായത്. എന് എം പഴക്കടയോട് ചേര്ന്ന് ഷെഡ്ഡില് നിര്ത്തിയിട്ടിരുന്ന കാര്, ഗുഡ്സ്, ബൈക്ക് തുടങ്ങിയവ കത്തിനശിച്ചു. ഷെഡും പൂര്ണമായും കത്തി. അരമണിക്കൂറോളം തീ ആളിക്കത്തി. തിരുവാലിയില് നിന്ന് അഗ്നിരക്ഷാസേന എത്തിയാണ് തീ അണച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല
Follow us on :
Tags:
More in Related News
Please select your location.