Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Feb 2026 21:49 IST
Share News :
ഗുരുവായൂർ:ക്ഷേത്രം തെക്ക്,പടിഞ്ഞാറ്,വടക്കു ഭാഗങ്ങളിലെ ശീവേലിപ്പുരയുടെ മേൽക്കൂരയിൽ പൊട്ടിനിൽക്കുന്ന കോൺക്രീറ്റ് പാളികൾ അടർത്തി മാറ്റി സിമന്റ് പ്ലാസ്റ്ററിങ് നടത്തും.അതിനാൽ ഭക്തജന സുരക്ഷ മുൻനിർത്തി ബുധനാഴ്ച്ച മുതൽ മൂന്നുദിവസത്തേക്ക്(ഫെബ്രുവരി 4 മുതൽ ഫെബ്രുവരി 6) രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ ക്ഷേത്രത്തിൽ പ്രദക്ഷിണങ്ങൾക്ക്(ശയന പ്രദക്ഷിണം,അടി പ്രദക്ഷിണം) നിയന്ത്രണം ഏർപ്പെടുത്തി.
Follow us on :
Tags:
More in Related News
Please select your location.