Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Mar 2026 23:43 IST
Share News :
മസ്കറ്റ്: ഒമാനിലെ ടൂറിസ്റ്റ് കേന്ദ്രമായ വാദി ബനീ ഖാലിദിൽ അപകടത്തിൽപെട്ട് പ്രവാസി മലയാളി മരിച്ചു.
കൊല്ലം പെരിനാട് കണ്ടച്ചിറ കീർത്തന ഭവനിൽ വടക്കേക്കര ജനാർദനൻ പിള്ളയുടെ മകൻ മഹേഷ് കുമാർ (50) ആണ് മരിച്ചത്. കഴിഞ്ഞദിവസം ഒമാനിലെ ടൂറിസ്റ്റ് കേന്ദ്രമായ വാദി ബനീ ഖാലിദ് സന്ദർശിക്കാൻ പോയതായിരുന്നു.
അമ്മ: വിജയലക്ഷ്മി അമ്മ. ഭാര്യ: വി. മായ.
ഇബ്ര ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹത്തിൻ്റെ തുടർനടപടികൾ നടന്നുവരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.