Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മഹാത്മാഗാന്ധി അനുസ്മരണവും പാലസ്തീൻ ഐക്യദാർഢ്യ പ്രതിജ്ഞയും.

03 Oct 2025 13:09 IST

ENLIGHT MEDIA PERAMBRA

Share News :

പേരാമ്പ്ര : പേരാമ്പ്ര ബ്ലോക്ക്, മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പേരാമ്പ്ര

ബസ്സ്റ്റാൻഡിൽ ഗാന്ധി ഛായാചിത്രത്തിൽ പുഷ്പാർച്ചനയും തുടർന്ന് പാലസ്തീൻ ഐക്യദാർഢ്യ പ്രതിജ്ഞയും എടുത്തു.

മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് പി. എസ്. സുനിൽ കുമാർ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി വൈസ് പ്രസിഡൻറ് പി.എം. പ്രകാശൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കൂത്താളി മണ്ഡലം പ്രസിഡണ്ട് രാജൻ.കെ.പുതിയേടത്ത്, വി. ആലിസ് മാത്യു, ഇ.ടി.സത്യൻ, വി.പി. സുരേഷ്, വമ്പൻ വിജയൻ, മിനി വട്ടക്കണ്ടി, രേഷ്മ പൊയിൽ, കെ.പി.മായൻകുട്ടി , കെ.എം. ശ്രീനിവാസൻ, ബഷീർ പരിയാരം, ശ്രീധരൻ നറകമ്മൽ, അസീസ് കല്ലോട്, രജി മാക്കുഴി, മുഹമ്മദ് ഷമീം, സി.നാരായണൻ, നാരായണി പാറക്കണ്ടി തുടങ്ങിയവർ സംസാരിച്ചു.

Follow us on :

Tags:

More in Related News