Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോടാലി മുരിക്കിങ്ങല്‍ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് മഹാ മൃത്യുഞ്ജയ ഹോമം നടന്നു.

12 Oct 2024 21:01 IST

- ENLIGHT REPORTER KODAKARA

Share News :


മുരിക്കുങ്ങല്‍ ക്ഷേത്രത്തില്‍ മഹാ മൃത്യുഞ്ജയ ഹോമം നടന്നു




കോടാലി മുരിക്കിങ്ങല്‍ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് മഹാ മൃത്യുഞ്ജയ ഹോമം നടന്നു. ക്ഷേത്രം തന്ത്രി കുഴുവേലി നഗര്‍ണ്ണ് മന നീലകണ്ഠന്‍ നമ്പൂതിരി മേല്‍ശാന്തി ഏറന്നൂര്‍മന ഹരി നമ്പൂതിരി എന്നിവര്‍ ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിച്ചു. ക്ഷേത്രം പ്രസിഡന്റ് സുധീഷ് തുമ്പരത്തി, സെക്രട്ടറി ബാബു ചിലമ്പട്ടശ്ശേരി, ട്രഷറര്‍ സിജു ആനശേരി എന്നിവര്‍ നേതൃത്വം നല്‍കി.


Follow us on :

More in Related News