Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Feb 2025 03:17 IST
Share News :
ദോഹ: മാഫ് ഖത്തറിന്റെയും (മടപ്പള്ളി ആലുംനി ഫോറം ) മാഫ് ഖത്തർ ലേഡീസ് വിംഗ് ന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഫോക്കസ് മെഡിക്കൽ സെന്ററുമായി സഹകരിച്ച് വിപുലമായ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു .
https://forms.gle/AyrvTnxBYSeUq2PS9
സൗജന്യ മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുകളിൽ കൊടുത്തിട്ടുള്ള ലിങ്ക് ഓപ്പൺ ചെയ്തുകൊണ്ടോ, ഫ്‌ളയറിലെ QR കോഡ് സ്കാൻ ചെയ്തുകൊണ്ടോ ഗൂഗ്‌ൾ ഫോം പൂരിപ്പിക്കാൻ ഭാരവാഹികൾ അഭ്യർത്ഥിച്ചു
ഫെബ്രുവരി 7ന് വെള്ളിയാഴ്ച രാവിലെ 7 മണിമുതൽ ഉച്ചക്ക് 12 മണിവരെ ദോഹ നജ്മ സ്ട്രീട്ടിലുള്ള ഫോക്കസ് മെഡിക്കൽ സെന്ററിൽ വച്ച് നടക്കുന്ന ക്യാമ്പിൽ നിരവധി മെഡിക്കൽ ടെസ്റ്റുകളും ജനറൽ മെഡിസിൻ, ഗൈനക്കോളജി, ഓർത്തോപ്പീടിക്, ഒഫ്തൽമോളജി, പീഡിയാട്രിക്, ഡെന്റ്റൽ ഉൾപ്പെടെ നിരവധി സ്പെഷ്യലിസ്റ്റ് ഡോക്‌ടർമാരുടെ കൺസൽട്ടേഷനുകളും ഉൾപ്പെടെ എല്ലാ സേവങ്ങളും സൗജന്യമായി ലഭ്യമാകും.
Follow us on :
Tags:
More in Related News
Please select your location.