Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലോഗോ പ്രകാശനം ചെയ്തു

18 Dec 2024 08:50 IST

Jithu Vijay

Share News :

തിരൂരങ്ങാടി : പിഎസ്എംഒ കോളേജ് കാബൈക കാതലായ കലയെ തേടി എന്ന സന്ദേശം നൽകിക്കൊണ്ട് കോളേജ് യൂണിയൻ 2024 25 സംഘടിപ്പിക്കുന്ന ഫൈൻ ആർട്സിന്റെ ലോഗോ പ്രകാശനം പി എസ് എം ഓ പ്രിൻസിപ്പൽ ഡോ കെ അസീസ് നിർവഹിച്ചു.


ചടങ്ങിൽ കോളേജ് യൂണിയൻ ചെയർമാൻ ഷാമിൽ, ഫൈൻ ആർട്സ് സെക്രട്ടറി ഡാനിഷ്, ഫൈൻ ആർട്സ് കോഡിനേറ്റർ

അജ്മൽ,യൂണിയൻ ജനറൽ സെക്രെട്ടറി ഫവാസ്,സ്റ്റാഫ് എഡിറ്റർ ഷെരീഫ്, അബ്ദുൽ റ ഊ ഫ് തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു

Follow us on :

More in Related News