Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Aug 2024 14:48 IST
Share News :
ജീവിതശൈലി രോഗനിർണയ ക്യാമ്പ്
വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്ത് ആറാം വാർഡ് ആരോഗ്യ ശുചിത്വ കമ്മിറ്റിയുടെയും, ഉഷസ്സ് റെസിഡൻസ് അസോസിയേഷന്റെയും, വള്ളിക്കുന്ന് ജനകീയാരോഗ്യ കേന്ദ്രത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ജീവിതശൈലി രോഗ നിയന്ത്രണ ക്യാമ്പ് സംഘടിപ്പിക്കുന്നു. ക്യാമ്പിൽപ്രഷർ,ഷുഗർ,വിളർച്ച പരിശോധന, സ്ത്രീകളിലെ വിളർച്ചയും പരിഹാര മാർഗ്ഗങ്ങളും എന്ന വിഷയത്തെക്കുറിച്ച് ക്ലാസ്സും ഉണ്ടായിരിക്കുന്നതാണ്. 24/08/2024 ശനിയാഴ്ച ഉച്ചക്ക് 2 മണി മുതൽ GLP സ്കൂൾ മുണ്ടിയൻ കാവ്പറമ്പിൽ.
Follow us on :
Tags:
More in Related News
Please select your location.