Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രശസ്ത ഗായകൻ മണക്കാട്ട് രാജൻ നിര്യാതനായി.

24 Aug 2024 14:20 IST

- Preyesh kumar

Share News :

കൊയിലാണ്ടി: പ്രശസ്ത ഗായകൻ പെരുവട്ടൂരിലെ മണക്കാട്ടിൽ രാജൻ (68) നിര്യാതനായി. മലബാറിലെ ഉത്സവ പറമ്പുകളേയും സാംസ്കാരിക വേദികളേയും ഇളക്കിമറിച്ച ഗായകനായിരുന്നു. ഭാര്യ: മാണിക്യം. മകൻ: ശ്യംരാജ്. മരുമകൾ: സീന. അച്ഛൻ: പരേതനായ മണക്കാട്ടിൽ കുഞ്ഞിക്കേളപ്പൻ നായർ. അമ്മ: പരേതയായ കാർത്ത്യായനി അമ്മ. സഹോദരങ്ങൾ: ബാലകൃഷ്ണൻ, തങ്കമണി ശാരദ, വിജയൻ. അണേലക്കടവിലെ രാരോത്ത് കണ്ടി വീട്ടിലായിരുന്നു അന്ത്യം. ഉച്ചക്ക് രണ്ട് മണിയോടെ മൃതദേഹം പെരുവട്ടൂരിലെ തറവാട്ടു വീടായ മണക്കാട്ടിലേക്ക് കൊണ്ടുപോകും. ശവസംസ്കാരം വൈകീട്ട് മൂന്ന് മണിക്ക് പെരുവട്ടൂരിലെ വീട്ടുവളപ്പിൽ.

Follow us on :

Tags:

More in Related News