Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രഭാഷണം നടത്തി

07 Oct 2024 18:43 IST

- Anvar Kaitharam

Share News :

പ്രഭാഷണം നടത്തി


പറവൂർ: "മാറുന്ന കാലാവസ്ഥയും, ദുർബലമാകുന്ന പരിസ്ഥിതിയും, അതിജീവനവും" എന്ന വിഷയത്തിൽ കുസാറ്റ് റഡാർ കേന്ദ്രം ഡയറക്ടർ ഡോ. എസ്. അഭിലാഷ് പ്രഭാഷണം നടത്തി.

റെഡ്സ്റ്റാർ ഫൈൻ ആർട്ട്സ് സൊസൈറ്റിയും, ചെറിയപ്പിള്ളി സുഭാഷ് ലൈബ്രറിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. കാട്ടിക്കുളം മഹാത്മാ ഗാന്ധി കലാ-സാംസ്കാരിക വേദിയിൽ സുഭാഷ് ലൈബ്രറി വൈസ് പ്രസിഡന്റ് ലജിത വിനോദ് അധ്യക്ഷത വഹിച്ചു. റെഡ് സ്റ്റാർ ജനറൽ സെക്രട്ടറി എൻ.ബി.സോമൻ, രാജി ക്ഷേമൻ എന്നിവർ സംസാരിച്ചു. റെഡ്സ്റ്റാർ അംഗങ്ങളുടെ ഗാനമേളയും നടന്നു.

Follow us on :

More in Related News