Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Mar 2026 08:16 IST
Share News :
കൊയിലാണ്ടി: എൽ.ഡി.എഫ് കൊയിലാണ്ടി മണ്ഡലം സ്ഥാനാർത്ഥി കെ. ദാസൻ ഇന്ന് പത്രിക സമർപ്പിക്കും. വരണാധികാരിയായ കൊയിലാണ്ടി തഹസിൽദാർക്ക് (എ.ആർ ) നോമിനേഷൻ സമർപ്പിക്കും.
ശനിയാഴ്ച രാവിലെ 11 മണിക്ക് ബസ്റ്റാൻ്റ് പരിസരത്തു നിന്ന് പ്രകടനമായാണ് മിനി സിവിൽ സ്‌റ്റേഷനിലേക്ക് എത്തുക.
എൽ ഡി എഫ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൻവൻഷൻ മാർച്ച് 22 ന് ഞായറാഴ്ച വൈകീട്ട് 5 മണിക്ക് കൊയിലാണ്ടി സ്റ്റേഡിയത്തിൽ വെച്ച് നടക്കും.
Follow us on :
Tags:
More in Related News
Please select your location.