Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാവുള്ളൊട്ടിൽ കുട്ടിരാമർ നിര്യാതനായി

29 Dec 2024 17:17 IST

ENLIGHT MEDIA PERAMBRA

Share News :

തുറയൂർ:പാലച്ചുവട് പഴയകാല സോഷ്യലിസ്റ്റും ആർജെഡി പ്രവർത്തകനുമായിരുന്ന മാവുള്ളൊട്ടിൽ കുട്ടിരാമർ (85) നിര്യാതനായി.ഭാര്യ:പദ്മിനി. മക്കൾ:ഷീല , ഷീന , ഷിജു , ഷിബു.മരുമക്കൾ: ശശി തളീക്കര , സന്തോഷ് മാങ്കാവ് സഞ്ചയനം വ്യാഴാഴ്ച.സാസ്കാരം ഉച്ചക്ക് 12 മണിക്ക് പാലച്ചുവട്ടിലെ വീട്ടുവളപ്പിൽ.

Follow us on :

Tags:

More in Related News