Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Jun 2025 17:32 IST
Share News :
കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് തല പ്രവേശനോത്സവം
വട്ടോളി എൽ.പി. സ്കൂളിൽ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി.വി.കെ. റീത്ത ഉദ്ഘാടനം ചെയ്യുന്നു. വാർഡ് മെമ്പർ ശ്രീമതി വനജ ഒതയോത്ത് അധ്യക്ഷത വഹിച്ചു. യോഗത്തിൽ സദാശിവൻ , അജിത പയനോറ ,ലജിതകുമാരി സതി ടി.കെ, അഞ്ജിമ , സൗമ്യ സി, സാജൻ കെ.പി. അബ്ദുൾ മജീദ് ടി ,രൽന രവീന്ദ്രൻ, സിനി കെ.കെ. സോനു ചന്ദ്രൻ , സാജിദ ,രജിഷ, ബിന്ദു എന്നിവർ സംസാരിച്ചു
Follow us on :
More in Related News
Please select your location.