Tue Dec 12, 2023 10:56 PM 1ST

Location  

Sign In

താനിയുള്ള പറമ്പിൽ കുഞ്ഞിക്കേളപ്പൻ നിര്യാതനായി

02 Jul 2024 20:57 IST

- Preyesh kumar

Share News :

മേപ്പയ്യൂർ: മേപ്പയൂർ എളമ്പിലാട് താനിയുള്ള പറമ്പിൽ കുഞ്ഞിക്കേളപ്പൻ (66) നിര്യാതനായി.

ഭാര്യ :പുഷ്പ.മക്കൾ: മഹേഷ്.സജീഷ് ,സജിത. മരുമക്കൾ :രമേശൻ മണിയൂർ, ഷിംന.

സഹോദരങ്ങൾ: ലീല, ചന്ദ്രിക, രാജൻ (റിട്ട. ടീച്ചർ അയ്യപ്പൻ കാവ് യു.പി സ്കൂൾ) ,പരേതനായ ചെക്കോട്ടി.

Follow us on :

Tags:

More in Related News