Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുന്നുമ്മൽ മാധവി നിര്യാതനായി.

29 Aug 2024 18:55 IST

- Preyesh kumar

Share News :

കീഴരിയൂർ: കുന്നുമ്മൽ മാധവി (72) നിര്യാതനായി. ഭർത്താവ്: പരേതനായ രാമൻ. മക്കൾ: ബാബു വൃന്ദാവനം, റീന (ചെറുവണ്ണൂർ). മരുമക്കൾ: സനീത, പിലാക്കാട്ട് രാമചന്ദ്രൻ (ചെറുവണ്ണൂർ). സഹോദരങ്ങൾ: കുഞ്ഞിക്കണാരൻ, പി.കെ.ഗോവിന്ദൻ (മണ്ഡലം കോൺഗ്രസ് കമ്മിറ്റി ട്രഷറർ). ദാസൻ (കൊയിലാണ്ടി നിത്യാനന്ദ), പരേതരായ രാമൻ, നാരായണൻ, കുഞ്ഞിക്കേളപ്പൻ.

Follow us on :

Tags:

More in Related News