Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെ.എസ്. ടി.എ ധർണ്ണ നടത്തി

13 Jul 2024 13:39 IST

PEERMADE NEWS

Share News :


  പീരുമേട് : കേരള സ്കൂൾ ടീച്ചേർസ് അസോസിയേഷൻ കെ. എസ്. ടി. എ പീരുമേട് ഉപജില്ലാ വിദ്യാസ ഓഫിസിന് മുമ്പിൽ ധർണ്ണ നടത്തി വിദ്യാഭ്യാസ കലണ്ടർ ശാസ്ത്രീയമായി പുനക്രമീകരിക്കുക, തുടർച്ചയായി 6 പ്രവർത്തി ദിനങ്ങൾ ഒഴിവാക്കുക, വിദ്യാർത്ഥികളുടെ പഠനാനുബന്ധ പ്രവർത്തനങ്ങൾ ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു ധർണ്ണ .കെ. എസ്. ടി. എ

സംസ്ഥാന കമ്മിറ്റി അംഗം എം.രമേശ് ഉദ്ഘാടനം ചെയ്തു . സബ്ജില്ലാ സെക്രട്ടറി പി.ജയൻ , ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ എസ് .ദുരൈ രാജ്, പോൾ രാജ്, ശ്രീജിത്ത് കുമാർ, അനീഷ്‌ തങ്കപ്പൻ എന്നിവർ പ്രസംഗിച്ചു.


Follow us on :

More in Related News