Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെഎസ്ഇബി ഉപഭോക്തൃ സംഗമം

09 Oct 2024 12:42 IST

- Anvar Kaitharam

Share News :

കെഎസ്ഇബി ഉപഭോക്തൃ സംഗമം


പറവൂർ: കെഎസ്ഇബി പറവൂർ ഡിവിഷൻ ഉപഭോക്തൃ സംഗമം നഗരസഭാധ്യക്ഷ ബീന ശശിധരൻ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചീഫ് എൻജിനീയർ കെ റെജികുമാർ അധ്യക്ഷനായി. വൈദ്യുത സുരക്ഷ സംബന്ധിച്ച് അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പി കെ സുനിൽ കുമാർ, ഓൺലൈൻ പേയ്മെൻ്റ് സംബന്ധിച്ച് അസിസ്റ്റൻ്റ് എഞ്ചിനീയർ ടി അൻവർ എന്നിവർ ക്ലാസെടുത്തു. ഷൈനി കെ എബ്രഹാം, എസ് പ്രിയ എന്നിവർ സംസാരിച്ചു. ഡിവിഷൻ പരിധിയിലുള്ള പഞ്ചായത്ത് പ്രസിഡൻ്റുമാർ, നഗരസഭ കൗൺസിലർമാർ, റെസിഡൻ്റ്സ് അസോസിയേഷൻ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News