Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൃപേഷ്, ശരത്‌ലാല്‍ അനുസ്മരണം

20 Feb 2025 09:33 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :

കൃപേഷ്, ശരത്‌ലാല്‍ അനുസ്മരണം

കോടാലി: യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ശരത് ലാല്‍, കൃപേഷ് രക്തസാക്ഷിത്വദിനത്തോട് അനുബന്ധിച്ച്  യൂത്ത് കോണ്‍ഗ്രസ് മറ്റത്തൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോടാലി ജംഗ്ഷനില്‍ പുഷ്പാര്‍ച്ചനയും, അനുസ്മരണയോഗവും സംഘടിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് നൈജോ ആന്റോ അധ്യക്ഷത വഹിച്ചു .കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ലിന്റോ പള്ളിപറമ്പന്‍ , കോണ്‍ഗ്രസ് മറ്റത്തൂര്‍ മണ്ഡലം പ്രസിഡന്‍ര് ഷാഫി കല്ലുപറമ്പില്‍ ,യൂത്ത് കോണ്‍ഗ്രസ് മണ്ഡലം ഇന്‍ ചാര്‍ജ്

ജിജു കീറ്റിക്കല്‍, ജിനേഷ് വെട്ടിയാട്ടില്‍, ലിനോ മൈക്കിള്‍, സിജില്‍ ചന്ദ്രന്‍, ബാബു നെല്ലിക്കവിള, സിബി വാസുപുരം, ആദില്‍ ബാബു എന്നിവര്‍ പ്രസംഗിച്ചു.


Follow us on :

More in Related News